Sunday, April 17, 2011

ക്ലാസില്‍ കവിതയുടെ ഋതുക്കള്‍

ബോര്‍ഡ് എനിക്ക് ഇഷ്ടമായി
കവികള്‍ പ്രകൃതിയെ കരളില്‍ കൊണ്ടതിന്റെ അനുഭവം കുട്ടികളിലേക്ക് ആവാഹിക്കല്‍.
നമ്മുടെ ചില സ്കൂളുകളും വഴി സ്വീകരിക്കാറുണ്ട്
എന്നാല്‍ ഡിസ്പ്ലേ ബോര്‍ഡിന്റെ സാധ്യത ഉപയോഗിക്കാറില്ല
അതു വേണം .
കുട്ടികള്‍ ശേഖരിച്ചവയും ടീച്ചര്‍ കരുതിയവയും എല്ലാവര്‍ക്കും കിട്ടാന്‍ .
.

No comments:

Post a Comment