Monday, July 18, 2011

ക്ലാസ് ഡിസൈന്‍ ലോകം ഇങ്ങനെ ഒക്കെ


ബ്രിട്ടനിലെ ക്ലാസ്രൂമുകള്‍ അതിന്റെ ഉള്ക്രമീകരണങ്ങള്‍ കൊണ്ട് അത്യാകര്‍ഷകം ആണ്
കുട്ടികളെ അവരുടെ പ്രകൃതത്തെ ,മാനിക്കുന്ന ഡിസൈന്‍.പഠനോപകരണങ്ങള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍.
മറ്റു രാജ്യങ്ങളിലെ ക്ലാസുകള്‍ എങ്ങനെ ?ആ താല്പര്യം കൊണ്ട് നെറ്റില്‍ ഒന്ന് വല വീശി.
ഇറ്റലി ,ജപ്പാന്‍,ആസ്ട്രേലിയ കുറെ ചിത്രങ്ങള്‍ കിട്ടി.അവ നോക്കൂ.











ഉപകരണങ്ങള്‍, സ്ഥലവിന്യാസം,ഭിത്തികളുടെ ഉപയോഗം, ഗ്രൂപ്പ് പ്രവര്‍ത്തനത്തിനു സഹായകമായ ക്രമീകരണം,പഠനോപകരനങ്ങള്‍ക്കുള്ള പ്രദര്‍ശന ബോര്‍ഡുകള്‍ ..
എന്താ ഒന്ന് ശ്രമിക്കുന്നോ..

2 comments:

  1. ഇപ്പോള്‍ എന്റെ കുട്ടികള്‍ ആണ് ക്ലാസ്സ്‌ ഡിസൈന്‍ ചെയ്യുന്നത്.ഇടയ്ക്കിടെ മാറ്റും.ഈ പോസ്റ്റ്‌ തീര്ച്ച യായും കുട്ടികളെ കാണിക്കും. ക്ലാസ്സ്‌ ഡിസൈനിന്റ നിലവിലെ സ്ഥിതി വിശകലനം ചെയ്യുകയും പുതിയ സാധ്യതകള്‍ അന്വേഷിക്കുകയും ചെയ്യും. പുരോഗതി അറിയിക്കാം ട്ടോ.

    ReplyDelete
  2. ഓരോ ക്ലാസിനും കുട്ടികളുടെ ഹൃദയത്തിലേക്കു ചേക്കേറാന്‍ എത്രയെത്ര വഴികള്‍!

    ReplyDelete