Thursday, April 12, 2012

ലോക സംഭവങ്ങള്‍

ലോക സംഭവങ്ങള്‍ കുട്ടികളുടെ പഠനവുമായി ബന്ധിപ്പിക്കുംപോഴാണ് അത് കൂടുതല്‍ പ്രസക്തമാവുക.  ചിത്രങ്ങളും വാര്‍ത്തകളും ഒരുക്കിയിരിക്കുന്ന ഈ രീതി കണ്ടാല്‍ അറിയാല്‍ അതിനു നല്‍കുന്ന പ്രാധാന്യം.
ഗാന്ധിജി അല്ലെ പറഞ്ഞത് പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി പഠിപ്പിക്കുന്ന അധ്യാപകര്‍ കുട്ടികള്‍ക്ക് ഒന്നും പ്രദാനം ചെയ്യുന്നില്ല എന്ന് .
 

1 comment:

  1. ഭിത്തിയിലുള്ളത് കുട്ടിയിൽ എത്തിയാൽ പഠനം. അല്ലെങ്കിൽ ക്ളാസിനലങ്കാരം. കാണുന്ന കണ്ണുകൾക്കും.

    ReplyDelete